ലാനയുടെ വാര്‍ഷികവും സാഹിത്യവടക്കെ ആമേരിക്കയിലെ മലയാള ഭാഷാ സ്നേഹികളുടെയും എഴുത്തുകാരുടെയും സംഘടനയായ ലാന ആറാമതു വാര്‍ഷികം ആഘോഷിക്കുകയാണു. മൂന്നു ദിവസത്തെ പരി പാടികളായിരിക്കും ഉണ്ടായിരിക്കുക. ജൂണ്‍ 1 നു ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ രാത്രി ഒന്‍പതര വരെയും. ജുണ്‍ 2 നു രാവിലെ എട്ടര മുതല്‍ നാലര വരെയും, ജുണ്‍ 3 നു രാവിലെ എട്ടര മുതല്‍ മൂന്നര വരെയുമായിരിക്കും പരിപാടികള്‍. എല്ലാവരുടെയും ആത്മ്മാര്‍ധമായ സഹകരണം (ആളുകൊണ്ടും, അര്‍ത്ധം കൊണ്ടും) അഭ്യര്‍ത്ധിക്കുന്നു. സ്നേഹത്തോടെ, പീറ്റര്‍ നീണ്ടൂര്‍.
ശിബിരവും
---- This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit http://www.keraleeyam.cjb.net/ for malayalam font and Malayalam text editor---- TO MAKE THE EVENT A GRAND SUCCESS SEND ME YOUR SUGGESTION vcpndrkavi@gmail.com or vcpndrkavi@hotmail.com
No comments:
Post a Comment